അണ്ടിക്കോട്: മണങ്ങാട്ട് അബ്ദുല്ല ഹാജി (74, എം.എസ് സ്റ്റോർ കൽപറ്റ) നിര്യാതനായി. ഭാര്യ: സൗദ. മക്കൾ: സിയാദ് (എം.എസ് സ്റ്റോർ കൽപറ്റ), സാഫിദ് (ഇൻഡസ് മോട്ടോഴ്സ് കോയ റോഡ്), സാജിറ, സുമീദ. മരുമക്കൾ: പരേതനായ അസീസ് മാസ്റ്റർ പൂനൂർ, ഫിറോസ് ആനവാതിൽ, സാബിറ, ആയിശ മുനം. സഹോദരങ്ങൾ: അഹമ്മദ് ഹാജി, മറിയം ഫാത്തിമ, പരേതരായ ആയിശ, മൊയ്തീൻകോയ ഹാജി.