എകരൂല്‍: കരുമല പുറാണ്ടിയില് ശാന്ത (55) നിര്യാതയായി. പിതാവ്: പരേതനായ കുഞ്ഞിരാമൻ. മാതാവ്: പരേതയായ കുട്ടിമാളു. സഹോദരങ്ങള്‍: ബാബു, പരേതരായ ശ്രീധരന്, കമല, ശാരദ. സഞ്ചയനം ഞായറാഴ്ച.