ചീക്കിലോട്: തിരുവാലിൽ ബാബു (56, എ.എസ്.ഐ, ഡൽഹി പൊലീസ്) നിര്യാതനായി. ഭാര്യ: ശൈലജ. മക്കൾ: ഷാഹിൽ ബാബു, ശിവാനി. മരുമകൻ: അരുൺ പുല്ലാളൂർ. സഹോദരങ്ങൾ: മാധവി, ദാമോദരൻ, വിനോദ് കുമാർ.