കൊയിലാണ്ടി: കോതമംഗലം വല്ലത്തുതാഴ ചോയിക്കുട്ടി (86) നിര്യാതനായി. ഭാര്യ: പരേതയായ കാർത്യായനി. മക്കൾ: ബാബു, ഗീത, ബിന്ദു. മരുമക്കൾ: വത്സല, കണാരൻ, ബാലൻ. സഹോദരങ്ങൾ: കണ്ണൻ, ചിരുതക്കുട്ടി.