ചാലിയം: വളാഞ്ചേരി എടയൂര്‍ സ്വദേശി ചാലിയം ചുറ്റാവീട്ടിൽ അയ്ഷയുടെ ഭർത്താവ് കെ.എൻ. മൊയ്തീൻ (75) നിര്യാതനായി. മക്കൾ: റസിയബി, സാഇറ, ഹൈറുന്നിസ. മരുമക്കൾ: അബ്ദുൽ ഖാദർ (ഖത്തര്‍), ഇമ്പിച്ചി ബാവ (കള്ളിത്തൊടി), ഹനീഫ (ചാലിയം).