മേപ്പയൂർ: നടേരികടവിലെ സ്വാതന്ത്ര്യസമര സേനാനി ടി.യു. മൊയ്തീൻ കുട്ടി ഹാജിയുടെ മകൾ നഫീസ (67) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞാലി. മക്കൾ: ജാഫർ കുവൈത്ത്, ഷഫീഖ്, സിറാജ്, റസീന. മരുമക്കൾ: അബൂബക്കർ (പയ്യോളി), റാഹില (അരിക്കുളം), ഷമീന (തിക്കോടി ഗ്രാമപഞ്ചായത്ത്). സഹോദരങ്ങൾ: ടി.യു. സൈനുദ്ദീൻ (പ്രസി. കീഴരിയൂർ പഞ്ചായത്ത് മുസ്ലിം ലീഗ്), മുസ്തഫ, അബ്ദുൾ അസീസ്, ഹാരിസ്, റിയാദ്, കുഞ്ഞാമിന (വയനാട്), നുസൈബ (നിടുംപൊയിൽ), റംല പരപ്പനങ്ങാടി, പരേതയായ ജമീ