കൊടുവള്ളി: വെണ്ണക്കാട് കവുക്കുന്നുമ്മൽ അബു (60) നിര്യാതനായി. ഭാര്യ: ആമിന. മക്കൾ: നൗഫൽ, നൗഷിബ, നസിയ. മരുമക്കൾ: ഉസ്മാൻ, അഷ്റഫ് (എരഞ്ഞിക്കോത്ത്). സഹോദരങ്ങൾ: മൊയ്തീൻ, ഉസൈൻ, സൈനബ, സഫിയ, സുബൈദ, റുഖിയ, പരേതരായ ആമിന, മുഹമ്മദ്, പാത്തുമ്മ, സുലൈമാൻ.