താമരശ്ശേരി: കട്ടിപ്പാറ കല്ലുള്ളതോട് കരിങ്കാളി ദാമോദരൻ നായർ (94) നിര്യാതനായി. ഭാര്യ: പരേതയായ മാളു അമ്മ. മക്കൾ: പ്രേമ, സുധാകരൻ, ശോഭ. മരുമക്കൾ: അമ്മിണി, ശിവദാസൻ, പരേതനായ നാരായണൻ നായർ.