പുതിയപാലം: ആശാരിക്കണ്ടിപറമ്പ് ജയ് വില്ലയിൽ പരേതനായ വെട്ടിക്കാടൻ ഉണ്ണിക്കുണ്ടന്റെ ഭാര്യ സുഭദ്ര (80) നിര്യാതയായി. മക്കൾ: ശിവാനന്ദൻ, പ്രേമലത. മരുമക്കൾ: ഷീബ, പരേതനായ മേക്കൂത്ത് സുബ്രഹ്മണ്യൻ. സഞ്ചയനം ബുധനാഴ്ച.