കീഴ്പയ്യൂർ: ചങ്ങരംവെള്ളി കോറോത്തിടത്തിൽ കുഞ്ഞമ്മദ് ഹാജി(85) നിര്യാതനായി. ഭാര്യ: മറിയം ഹജ്ജുമ്മ. മക്കൾ: സുബൈദ, ഇബ്രാഹീം, അബ്ദുൽ റഹീം(ഖത്തർ), പരേതയായ ജമീല. മരുമക്കൾ: അസൈനാർ, സുഹറ, ജമീല.