കോഴിക്കോട്: കുറ്റിച്ചിറ ജുമാഅത്ത് പള്ളി പ്രസിഡന്റ് അബുൽ കലാം (84) സൗത്ത് ബീച്ച് സാഗർ ഹൗസിൽ (സക്കറിന്റകം) നിര്യാതനായി. ഭാര്യ: ഷെരീഫ ബാനു. മക്കൾ: അക്രം, ഫവാസ് (ഇരുവരും കുവൈത്ത്), പരേതനായ ഖാലിദ്. മരുമക്കൾ: ഷാസിയ, ഷബാന. സഹോദരങ്ങൾ: അബ്ദുൽ ഹഖ്, പരേതരായ ആലി, ലൈല അൽ സാഗർ. മയ്യിത്ത് നമസ്കാരം ചൊവ്വാഴ്ച 9.30ന് കണ്ണംപറമ്പ് പള്ളിയിൽ.