നടുവണ്ണൂർ: വെള്ളോട്ടങ്ങാടിയിലെ കച്ചവടക്കാരൻ അബു (60) നിര്യാതനായി. ഭാര്യ: ആയിഷ. മക്കൾ: സമീർ, സജീറ, റസീന. മരുമക്കൾ: റഷീദ് (ഊരള്ളൂർ), സിറാജ് (കായണ്ണ), സുബിന (കൂമുള്ളി). സഹോദരങ്ങൾ: ഇബ്രാഹിം കുട്ടി, കുഞ്ഞീമ.