വെള്ളിമാടുകുന്ന്: പരേതനായ താഴെ നമ്പൂതിരിക്കണ്ടി മുഹമ്മദിന്റെ ഭാര്യ ഫാത്തിമ (70) നിര്യാതയായി. മക്കൾ: ഷംസുദ്ദീൻ (ഓട്ടോ), സുലൈഖ (മലപ്പുറം). മരുമക്കൾ: ഹസീന (മലബാർ ഹോസ്പിറ്റൽ), പരേതനായ പറമ്പിൽ കരീം (മലപ്പുറം).