പേരാമ്പ്ര: മൂരികുത്തി കറുത്ത കുളങ്ങര പാത്തുമ്മ (70) നിര്യാതയായി. ഭർത്താവ്: പരേതനായ പക്രൻ. മക്കൾ: സഫിയ്യ, ആയിഷ. മരുമക്കൾ: ടി.എം. മൊയ്തി (പോർട്ടർ പേരാമ്പ്ര), റിയാസ് (വേളൂർ). സഹോദരങ്ങൾ: അമ്മദ്, കുഞ്ഞബ്ദുള്ള.