കുറ്റിക്കാട്ടൂർ: പുത്തൻവീട്ടിൽ (ചാലപ്പുറം) കല്യാണി അമ്മ (87) നിര്യാതയായി. ഭർത്താവ്: പരേതനായ കൃഷ്ണൻ നായർ. മക്കൾ: രുഗ്മിണി, രാധ. മരുമക്കൾ: രാജൻ നായർ, വേണുഗോപാലൻ. സഹോദരങ്ങൾ: ഗോപാലൻ നായർ, രാമചന്ദ്രൻ, ഗംഗാധരൻ. പരേതരായ അമ്മുക്കുട്ടി, ശാന്ത.