അത്തോളി: വേളൂർ കുന്നപ്പൊയിൽ മമ്മത് ഹാജി (88) നിര്യാതനായി. ഭാര്യ: ഇമ്പിച്ചിപ്പാത്തു. മക്കൾ: മുഹമ്മദ് കോയ, നാസർ, സുബൈർ, അബ്ദുൽ ഖാദർ (സൗദി), മൻസൂർ, അസ്മ, പരേതനായ താഹിർ. മരുമക്കൾ: സുലൈഖ, ആമിന, സൗദ, ഷൈജി, മുഫ്സിറ, പരേതനായ അബ്ദുല്ല. സഹോദരങ്ങൾ: കാദർ, മൊയ്തീൻ, പാത്തുമ്മയ്, ആമിന, മറിയം, ജമീല, പരേതനായ മൂസ.