പേരാമ്പ്ര: കായണ്ണ ബസാറിലെ നമ്പ്രത്തുമ്മൽ സുഭിഷ (31) നിര്യാതയായി. പിതാവ്: പരേതനായ സുധാകരൻ. മാതാവ്: സുമതി. സഹോദരങ്ങൾ: സുധീഷ്, സുഷമ.