അത്തോളി: കുനിയിൽ കടവ് കണിയാം കണ്ടി മജ്റസ് മൻസിലിൽ പരേതനായ ചെരിയാരം കണ്ടി മൊയ്തീൻ കോയ മാസ്റ്ററുടെ ഭാര്യ പാത്തുമ്മബി ഹജ്ജുമ്മ (90) നിര്യാതയായി. മക്കൾ: മൈമൂന, അബ്ദുൽ ലത്തീഫ്, റാഹില, സഹീദ, പരേതയായ ജുവൈരിയ. മരുമക്കൾ: ഇമ്പിച്ചി മമ്മത് തെരുവത്ത് കടവ്, ആയിശബി പുറക്കാട്ടിരി, അബ്ദുൽ ഹമീദ് അത്തോളി, അബൂബക്കർ പുറക്കാട്ടിരി, കുഞ്ഞിമുഹമ്മദ് കായക്കൊടി. സഹോദരൻ: പരേതനായ ഇ.എം. കോയ.