ചേളന്നൂർ: കളംകൊള്ളിത്താഴം നിള്ളങ്ങൾ ഞേറക്കാട്ട് മീത്തൽ പുരുഷോത്തമൻ (74) നിര്യാതനായി. പരേതരായ കേളുക്കുട്ടിയുടെയും ജാനുവിന്റെയും മകനാണ്. സഹോദരങ്ങൾ: സരസു, സുമതി, മൃണാളിനി, രജിത, ജനിത, പരേതരായ രവീന്ദ്രൻ, രാജേന്ദ്രൻ, പ്രവീൺ കുമാർ.