കക്കട്ടിൽ: അരൂര്‍ യു.പി സ്കൂള്‍ റിട്ട. ഹെഡ്മാസ്റ്റർ ശ്രീനിലയം കെ.കെ. ഭാസ്കരന് അടിയോടി(78) നിര്യാതനായി. ഭാര്യ: സത്യവതി അമ്മ (റിട്ട. പ്രധാനാധ്യാപിക അരൂര്‍ യു.പി സ്കൂള്‍). മക്കള്‍: സുജിത്ത്കുമാര്‍ (സോഫ്റ്റ് വെയര്‍ എൻജിനീയര്‍ തിരുവനന്തപുരം), ബിജിത്ത് കുമാര്‍ (യു.എസ്.എ), ഷിംജിത്ത് കുമാര്‍ (ടി.സി.എസ് ചെന്നൈ). മരുമക്കള്‍: ദീപ്തി, പാർവതി, സുധ. സഹോദരങ്ങൾ: പത്മാവതി അമ്മ (റിട്ട. പ്രധാനാധ്യാപിക, കെ.എം യു.പി സ്കൂള്‍ ചോറോട്), രാധ (റിട്ട. അധ്യാപിക), ശ്യാമള, ഇ.കെ. വേണുഗോപാലന്‍ (റിട്ട.അധ്യാപകന് എം.ജെ.എച്ച്.എസ് വില്യാപ്പള്ളി), പരേതനായ കെ.കെ. രാമചന്ദ്രന് അടിയോടി (റിട്ട. മാനേജര്‍ കെ.ഡി.സി ബാങ്ക്). സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് വീട്ടുവളപ്പില്‍