അത്തോളി: കൊങ്ങന്നൂർ കുന്നുമ്മൽ അബ്ദുൽ ലത്തീഫിന്റെ ഭാര്യ സക്കീന (56) നിര്യാതയായി. കാപ്പാട് കാക്കച്ചികണ്ടി പരേതരായ മായിൻകുട്ടിയുടെയും ആയിശകുട്ടിയുടെയും മകളാണ്. മക്കൾ: മുഹമ്മദ് അൻവർ, മുഹമ്മദ് അസ്ലം, ആഫിറ. മരുമകൻ: ഷബീർ കൊങ്ങന്നൂർ (ഖത്തർ). സഹോദരങ്ങൾ: മജീദ്, മുഹമ്മദലി, റസാഖ്, സഹദ്, പരേതനായ അബ്ദുല്ലക്കോയ.