നന്മണ്ട: എഴുകുളം പടിഞ്ഞാറയിൽ ബാലകൃഷ്ണന്റെ മകൾ സ്നേഹലത (45) നിര്യാതയായി. ഭർത്താവ്: പ്രസാദ് (അഗസ്ത്യമുഴി). മക്കൾ: അഭിരാം, ആകാശ്.