നാദാപുരം: നരിക്കാട്ടേരി മീത്തലെ വലിയപീടികയിൽ അന്ത്രു ഹാജി (90) നിര്യാതനായി. കക്കട്ടിലെ മുൻ വ്യാപാരിയായിരുന്നു. ഭാര്യ: മറിയം ഹജ്ജുമ്മ. മക്കൾ: കുഞ്ഞമ്മദ്, മൊയ്തുഹാജി, സാറ, സൈന, സൗദ. മരുമക്കൾ: ടി.സി. അമ്മദ് ഹാജി, അന്ത്രു, സലാം, സുഹറ, മൈമൂനത്ത്. സഹോദരങ്ങൾ: പരേതരായ ആയിഷ ഹജ്ജുമ്മ, ബിയ്യാത്തു ഹജ്ജുമ്മ.