അഴിയൂർ: കോറോത്ത് റോഡ് കളരി പറമ്പത്ത് നാരായണി (83) നിര്യാതയായി. ഭർത്താവ് പരേതനായ ഗോപാലൻ. മക്കൾ: സുശീല, രാധാകൃഷ്ണൻ, മോഹനൻ, നിഷ (ഏറാമല), ഗിരീഷ് കുമാർ. മരുമക്കൾ: ശൈലജ (മോന്താൽ), റീന (ചോറോട്), ചന്ദ്രൻ (ഏറാമല). സഹോദരങ്ങൾ: നാണി, അനന്തൻ (സി.പി.എം ലോക്കൽ കമ്മിറ്റി അംഗം, അഴിയൂർ), രാജൻ, സോമനാഥൻ, പരേതരായ ബാലൻ, വാസു.