ചേവായൂർ: പരേതനായ മരക്കാറ്റിക്കയുടെ ഭാര്യ കൊടുവാട്ടുവിരുപ്പിൽ പാത്തൈ (71) നിര്യാതയായി. മക്കൾ: നബീസ, സുബൈദ, ജമീല, ആയിഷ, സീനത്ത്, മുഹമ്മദ് സനിൽ, പരേതയായ ഫാത്തിമ. മരുമക്കൾ: പരേതനായ കരീം, മുഹമ്മദ് മൂഴിക്കൽ. സഹോദരങ്ങൾ: അസൈനാർ, അബൂബക്കർ, ഖദീജ.