നന്തിബസാർ: കോഴിപ്പുറം ഫിർദൗസിൽ ഹംസഹാജി (74) നിര്യാതനായി. ഭാര്യ: ഇമ്പിച്ചി ആയിശ. മക്കൾ: ഫൈസൽ (മെയോൺ ഫാർമ കോഴിക്കോട്), മുഹമ്മദ് ഷാഫി (ദുബൈ), മസ്കന, ഷഹീദ, ഷമീമ, ഹാജറ. മരുമക്കൾ: ഹാരിസ് (കുവൈത്ത്), കുഞ്ഞമ്മദ് (ഖത്തർ), റഫീഖ് (സെക്രട്ടറി ചേമഞ്ചേരി പഞ്ചായത്ത്), ഷാജി (മാനേജിങ് ഡയറക്ടർ മൈജി), ദിൽഷാദ് (പുതുപ്പണം), ഷംസീറ (പള്ളിക്കര). സഹോദരങ്ങൾ: അബ്ദുള്ളകുട്ടി, കുഞ്ഞായിഷ, ഫാത്തിമ, ബീവി, പരേതനായ ആലിക്കുട്ടി.