നാദാപുരം: പാറക്കടവ് വേവത്തെ പരേതനായ ചേത്തക്കോട്ട് സൂപ്പി ഹാജിയുടെ മകൻ നൗഷാദ് (36) മസ്കത്തിൽ നിര്യാതനായി. മാതാവ്: പരേതയായ ജമീല ഹജ്ജുമ്മ. ഭാര്യ: റഈസ. മക്കൾ: സിയാ മിർസ, റീൻ സുൽത്താന. സഹോദരങ്ങൾ: ഹസീന, സമീറ, നജ്മ, സഫരിയ.