പുന്നശ്ശേരി: കാരക്കുന്നത്ത് താഴെ പന്ന്യംകണ്ടിയിൽ സുരേന്ദ്രന്റെ ഭാര്യ അഖില (45) നിര്യാതയായി. പിതാവ്: കൂത്താളി കരുവത്ത് മീത്തൽ നാരായണൻ. മാതാവ്: ദേവകി. മക്കൾ: ആഗ്നേയ്, സൂര്യ, ആര്യ. സഹോദരങ്ങൾ: ഗിരിജ, സുന്ദരൻ, വിനോദൻ, റീന, ദിനേശൻ. സഞ്ചയനം തിങ്കളാഴ്ച.