വാണിമേൽ: പുതുക്കയത്തെ പരേതനായ പൊയിൽ അബ്ദുല്ലയുടെ ഭാര്യ ആയിശ ഹജ്ജുമ്മ (85) നിര്യാതയായി. മകൻ: മൊയ്തു (കേരള പൊലീസ്). മരുമകൾ: സറീന വാണിമേൽ.