മൂഴിക്കൽ: ചാലിയാർകുന്ന് പക്കർ (65) നിര്യാതനായി. ഭാര്യ: സുഹറ. മക്കൾ: മാമുക്കോയ, സബീർ, റിജാസ് (മാധ്യമം). മരുമക്കൾ: ആരിഫ (പറമ്പിൽബസാർ), ത്വയ്യിബ (മൂഴിക്കൽ), സഹ്ല (കൊടുവള്ളി). സഹോദരങ്ങൾ: മൂസ, മൊയ്തീൻ, തിത്തീബി (ചെറുവറ്റ), പരേതരായ മുഹമ്മദ്, കോയ.