കാട്ടിലപീടിക: കാരക്കുന്നത്ത് പരേതനായ ബാലൻ മാസ്റ്ററുടെയും വസന്തയുടെയും മകൾ മേത്തലയിൽ സ്വപ്ന (49) നിര്യാതയായി. ഭർത്താവ്: അജിത് കുമാർ (അബൂദബി). മക്കൾ: രോഹിത്ത്, ജഗത്ത്. സംസ്കാരം ഒമ്പതിന് കാട്ടിലപ്പീടിക മേത്തലയിൽ വീട്ടുവളപ്പിൽ.