മാവൂർ: കായലം പുതിയേടത്ത് കുഞ്ഞാത്തൻ (77) നിര്യാതനായി. ഭാര്യ: കാളി. മക്കൾ: ബാബുരാജ്, വിനോദ്, ബിജിത. മരുമക്കൾ: ബിന്ദു, ഷാലിത, ഷിനോജ്.