കൂട്ടാലിട: ഈളേരിമ്മൽ കൂടക്കിമീത്തൽ കാർത്ത്യായനി (97) നിര്യാതയായി. മക്കൾ: ജാനകി, കെ.എം. ബാലൻ (മാതൃഭൂമി കരുവണ്ണൂർ ഏജന്റ്), ചന്ദ്രൻ. മരുമക്കൾ: ബാലൻ, ശോഭ, ശാന്ത.