നാദാപുരം: വരിക്കോളി മറിയം മസ്ജിദ് മഹല്ലിലെ പരേതനായ തുണ്ടിയിൽ അമ്മദിന്റെ മകൻ ചെറിയ രയരോത്ത് താഴക്കുനി അബ്ദുല്ല (68) നിര്യാതനായി.മാതാവ്: കുഞ്ഞാമി. ഭാര്യ: സുലൈഖ. മക്കൾ: ജാസർ (ഖത്തർ), സമീറ, ഷഫ്ന, സഹല. മരുമക്കൾ: മുനീർ, യൂനുസ്. സഹോദരിമാർ: മറിയം, പാത്തു, സുലൈഖ, സൈനബ, അയിശു.