മുക്കം: ആനയാംകുന്ന് മുരിങ്ങംപുറായിൽ വയലിൽ റുഖിയ ഹജ്ജുമ്മ (77) നിര്യാതയായി. ഭർത്താവ്: മുക്കം മുസ്ലിം അനാഥശാല മുൻ പ്രസിഡന്റും മുക്കം ഹൈസ്കൂൾ മാനേജറുമായിരുന്ന പരേതനായ വയലിൽ ഉമ്മർകോയ ഹാജി. മക്കൾ: സുബൈദ, വീരാൻകോയ (പ്രസിഡന്റ്, മുക്കം ലേബർ കോൺടാക്ട് കോഓപറേറ്റിവ് സൊസൈറ്റി), അലിമോൻ (പ്രസിഡന്റ്, പ്രിയദർശിനി പ്രവാസി കോഓപറേറ്റിവ് സൊസൈ റ്റി), മോയി (ലൈബ്രേറിയൻ, ഉണ്ണികുളം പഞ്ചായത്ത്), ഉമ്മു കുൽസു, വി.എ. റഷീദ് (പ്രിൻസിപ്പൽ, എം.എ.എം. ടി.ടി.ഐ മുക്കം).മരുമക്കൾ: ഷംസുദ്ദീൻ, അബ്ദുൽ നാസർ, ആയിഷ ഫസീല, റംലത്ത്, സൗദ, ഷൈനി. ഖബറടക്കം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് തണ്ണീർപൊയിൽ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.