നടക്കാവ്: മൂത്തേന കളത്തുംപടിക്കൽ പരേതനായ സുകുമാരന്റെ ഭാര്യ സത്യഭാമ (98) നിര്യാതയായി. മക്കൾ: അംബുജാക്ഷി, പ്രേമലക്ഷ്മി, രത്നവല്ലി, സ്വർണലത, രവീന്ദ്രൻ. മരുമക്കൾ: പരേതനായ പിലാക്കോട്ട് ചെട്ട്യംതറമ്മൽ സുബ്രഹ്മണ്യൻ, പാച്ചാക്കിൽ കളരിത്തോട്ടത്തിൽ വത്സലൻ, വാലപാശേരി പുറക്കാട്ട് ജയരാജൻ, ചെറുകാട്ട് കനകാവതി, പരേതനായ മലക്കൽ ബാലകൃഷ്ണൻ. സഞ്ചയനം വെള്ളിയാഴ്ച.