കൊയിലാണ്ടി: പൊയിൽക്കാവ് ഉണ്ണര വീട്ടിൽ നാരായണൻ (72 ) നിര്യാതനായി. പിതാവ്: പരേതനായ കുഞ്ഞിക്കണാരൻ. മാതാവ്: പരേതയായ തിരുമാലക്കുട്ടി. ഗുജറാത്തിൽ എൻ.ഡി.ബി.ഡി ആനന്ദ് ജീവനക്കാരനായിരുന്നു. ഭാര്യ: നളിനി. മക്കൾ: ശീതൾ, സ്മിത ദേവി. മരുമകൻ: സന്ദീപ് (മുംബൈ). സഹോദരങ്ങൾ: ശ്രീധരൻ, ബാലകൃഷ്ണൻ, ശിവദാസൻ (സബ് കോടതി കൊയിലാണ്ടി), കമല, ശൈലജ (ടീച്ചർ ജി.എം.യു.പി വെന്നിയൂർ). സഞ്ചയനം വെള്ളിയാഴ്ച.