വടകര: തോടന്നൂർ നെല്ലിയുള്ളതിൽ മൈമു (76) നിര്യാതയായി. ഭർത്താവ്: പരേതനായ മമ്മു. മക്കൾ: അബ്ദുൽ ജലീൽ, റസിയ, റൗഫ് (അബൂദബി), ഷാഹിദ. മരുമക്കൾ: അബ്ദുല്ല (സലാല), ബഷീർ (കണ്ണമ്പത്ത്കര), ഷഹീറ ബാനു, തസ്ലീമ. സഹോദരങ്ങൾ: ബിയ്യാത്തു, മറിയം, നബീസ, കദീജ, അബ്ദുറഹിമാൻ, കുഞ്ഞമ്മദ്, പരേതരായ മഹമൂദ്, കുഞ്ഞയിശ്ശ.