പുന്നശ്ശേരി: ആറോളി വിജയൻ (58) നിര്യാതനായി. ഭാര്യ: ബിന്ദു (ആശാ വർക്കർ). മക്കൾ: അശ്വനി സുജിത്ത്, അക്ഷയ്. മരുമകൻ: സുജിത്ത് കുമാർ (സി.ആർ.പി.എഫ്). സഹോദരങ്ങൾ: ബാലാമണി, അശോകൻ പുന്നശ്ശേരി, രാധ ആറോളി, കെ. വിശ്വനാഥൻ (അഷ് വിൻ), മുരളീധരൻ ടി.കെ, പ്രകാശൻ ആറോളി. സഞ്ചയനം വെള്ളിയാഴ്ച.