നന്മണ്ട: നാഷനൽ സ്കൂളിന് സമീപം കുട്ടമ്പൂർ കൊളപ്പുറത്ത് ഹമീദ് (65) നിര്യാതനായി. പരേതരായ ഉത്താൻ കുട്ടി ഹാജിയുടെയും പാത്തുമ്മയുടെയും മകനാണ്. ഭാര്യ: ഷെരീഫ. മക്കൾ: ഷാനിശ, സൗദ്. മരുമകൻ: അബ്ദുൽ ബാസിത്ത്. സഹോദരങ്ങൾ: അബൂബക്കർ മുക്കിലെ പീടിക, മുഹമ്മദ്, ജബ്ബാർ, ഖദീജ, റുഖിയ്യ.