മൂലാട്: മാവുള്ളതിൽ മാധവി (65) നിര്യാതയായി. ഭർത്താവ്: കുഞ്ഞി ചെക്കിണി. മക്കൾ: ബിജു, ബിജിനി. മരുമക്കൾ: ദിലീപ് (നടുവണ്ണൂർ), രജില (ആശാ വർക്കർ, മൂലാട്). സഹോദരങ്ങൾ: ശങ്കരൻ, ശ്രീധരൻ, കുഞ്ഞിക്കണാരൻ, രാഘവൻ, ലക്ഷ്മണൻ, ശ്രീമതി.