കടമേരി: പരേതനായ നാളൊങ്കണ്ടി കുഞ്ഞമ്മദ് മുസ്ലിയാരുടെ മകൻ മൊയ്തു ഹാജി (67) നിര്യാതനായി. എളയടം നുസ്റത്തുൽ ഇസ് ലാം മദ്റസ, എസ്.വൈ.എസ് എളയടം ശാഖ എന്നിവയുടെ വൈസ് പ്രസിഡന്റായിരുന്നു. മാതാവ്: മറിയം ഹജ്ജുമ്മ. ഭാര്യ: അരവലത്ത് സുലൈഖ (തൂണേരി). മക്കൾ: മുഹമ്മദ് സലിം (ദുബൈ കെ.എം.സി.സി പുറമേരി പഞ്ചായത്ത് സെക്രട്ടറി), മുഹമ്മദ് സാജിൽ, മുഹമ്മദ് സ്വാലിഹ് (ഇരുവരും ഖത്തർ), ഫാത്വിമ (റഹ്മാനിയ്യ വനിതാ കോളജ്). മരുമക്കൾ: ഷമീമ (തൃപ്പങ്ങോട്ടൂർ), സഫറീന (ആവോലം), ഷൈഖ (പൈക്കളങ്ങാടി). സഹോദരങ്ങൾ: അബ്ദുറഹ്മാൻ ഫൈസി (വിലാതപുരം മഹല്ല് ഖാദി), അബ്ദുൽ മജീദ്, തട്ടാങ്കണ്ടി സഫിയ (വാണിമേൽ), പുതിയൊട്ടിൽ ആയിഷ (പയന്തോങ്), പരേതനായ കുഞ്ഞബ്ദുല്ല.