പയ്യോളി: പുറക്കാട് മലയിൽ താഴെ കുഞ്ഞിക്കണ്ണൻ (65) നിര്യാതനായി. ഭാര്യ: ദേവി. മക്കൾ: ദിവ്യ, ധന്യ. മരുമക്കൾ: ഷൈബു (പാലക്കുളം), സുജീഷ് (തൃക്കോട്ടൂർ). സഹോദരങ്ങൾ: രാഘവൻ, പരേതനായ കുഞ്ഞിക്കണാരൻ.