ബേപ്പൂർ: മാത്തോട്ടം ഉള്ളിശ്ശേരികുന്ന് യു.കെ നഗർ '‘അസ്സൻസ്’ ഹൗസിൽ ടി.ടി. ഹസ്സൻകോയ (75) നിര്യാതനായി. ഭാര്യ: സുബൈദ. മക്കൾ: മുഹമ്മദ് ഷാഫി (കെ.ആർ.എസ്, ഉള്ളിശ്ശേരികുന്ന് മുസ് ലിംലീഗ് ശാഖ ട്രഷറർ), ഷൗക്കത്ത്, സഫിയ, സെമീമ. മരുമക്കൾ: അബ്ദുൽ ലത്തീഫ്, കബീർ, റിഫാന, ജസ്ന