അത്തോളി: മീത്തലെ വളപ്പിൽ പരേതനായ അബ്ദു ഹാജിയുടെ ഭാര്യ പാത്തുമ്മൈ (ഫാത്തിമ-90) നിര്യാതയായി. മക്കൾ: ആമിനബി, സക്കറിയ (കാലിക്കറ്റ് സർവകലാശാല മുൻ അസി. രജിസ്ട്രാർ ആൻഡ് പി.ആർ.ഒ), മുഹമ്മദ് (റിട്ട. ടീച്ചർ, കാലിക്കറ്റ് സർവകലാശാല കാമ്പസ് ഹൈസ്കൂൾ), തൽഹത്ത് (റിട്ട. ഫോറസ്റ്റ് ട്രൈബ്യൂണൽ, കോഴിക്കോട്), താഹിറ (ജെ.പി.എച്ച്.എൻ പാണമ്പ്ര ഹെൽത്ത് സെന്റർ), നദീറ, പരേതനായ എം.വി. മൂസക്കോയ. മരുമക്കൾ: പി.കെ. റുഖിയ, എം.വി. മൊയ്തീൻ കോയ, ഷാഹിദ ബീവി പന്തളം, സി.പി. ഖദീജ, വി.കെ. സൽവ, ഹസൻ, മുസ്തഫ കമാൽ. സഹോദരങ്ങൾ: അബ്ദുറഹിമാൻ കുട്ടി, ആലി മാസ്റ്റർ, മറിയം, അസീസ്, പരേതനായ മമ്മത് കോയ.