വാണിമേൽ: വയൽപീടികയിലെ വ്യാപാരിയായിരുന്ന വേർക്കടവിന്റെവിട മൊയ്തു(55) നിര്യാതനായി. ഭാര്യ: റഷീദ (ഇരിങ്ങണ്ണൂർ). മക്കൾ: റഹീസ്, റംഷാദ്, മുഹമ്മദ്, റൈഹാൻ. മരുമകൾ: ഫാത്തിമ. സഹോദരങ്ങൾ: അബ്ദുല്ല, അബ്ദുറഹിമാൻ, മുനീർ, അസ്ലം, ആസ്യ, സാബിറ.