ബാലുശേരി: എരമംഗലം മടവൻകണ്ടി താമസിക്കുന്ന പരേതനായ എളേടത്ത് അബ്ദുവിന്റെ ഭാര്യ കാളന്നൂകണ്ടി നബീസ (74) നിര്യാതയായി. മക്കൾ: റാബിയ, സുബൈദ, സക്കീന. മരുമക്കൾ: മുഹമ്മദ്, സെയ്തലവി, പരേതനായ തറുവേയ്. സഹോദരങ്ങൾ: മറിയം, പരേതരായ അഹമ്മദ്, പാത്തുമ്മ, ഖദീജ, ആമിന.