കൊയിലാണ്ടി: കുറുവങ്ങാട് ആറാം കണ്ടത്തിൽ കല്യാണി (74) നിര്യാതയായി. ഭർത്താവ്: ബാലൻ മാവുള്ളകുനി. മകൻ: രേഖേഷ് ലാൽ (മിലിട്ടറി). മരുമകൾ: ഷൈമ. സഹോദരൻ: പരേതനായ കരുണൻ. സഞ്ചയനം തിങ്കളാഴ്ച.