നടുവണ്ണൂർ: കാവുന്തറയിലെ തെക്കണ്ടിയിൽ താമസിക്കുന്ന കോറോത്ത് മീത്തൽ മാധവി (ഉണിച്ചിര-72 ) നിര്യാതയായി. ഭർത്താവ്: കുഞ്ഞിക്കണാരൻ. മക്കൾ: ചന്ദ്രൻ (ഡ്രൈവർ), ഗീത, ഗിരീഷ് (ബഹ്റൈൻ). മരുമക്കൾ: ഷീന, നീതു.