നടക്കാവ്: വണ്ടിപ്പേട്ട ഇല്ലിക്കൽ ലൈനിൽ കൃഷ്ണകുമാരി (62) നിര്യാതയായി. പിതാവ്: പരേതനായ മായങ്കോട്ട് വിശ്വനാഥ മേനോൻ. സഹോദരങ്ങൾ: രാമകൃഷ്ണൻ മേനോൻ, മോഹന കൃഷ്ണൻ, മാലതി, ഇന്ദിരദേവി, സരസ്വതി, പരേതരായ ഗോപിനാഥൻ, രാജഗോപാലൻ, വിജയമാധവൻ. സംസ്കാരം ശനിയാഴ്ച രാവിലെ 11ന് വെസ്റ്റ്ഹിൽ ശ്മശാനത്തിൽ.